മേലേചിന്നാർ: മാടത്താനിൽ മാത്യു വർക്കി (പാപ്പച്ചൻ-78) നിര്യാതനായി. ഭാര്യ: ചപ്പാത്ത് പുണ്ടിലത്ത് കിഴക്കേതിൽ മേരിക്കുട്ടി. മക്കൾ: ജയമോൾ, െജസി മോൾ, സിന്ധുമോൾ. മരുമക്കൾ: ഡെന്നി, സിബിച്ചൻ മേലേചിന്നാർ, ലാലിച്ചൻ കാഞ്ചിയാർ.