പന്തളം: തോന്നല്ലൂർ വെടിയറയിൽ വീട്ടിൽ പരേതനായ നസീർ റാവുത്തറുടെ ഭാര്യ നസീറ ബീവി (72) നിര്യാതയായി. മക്കൾ: റെജിമോൻ, സജാദ് ഖാൻ (സൗദി), അംജദ് ഖാൻ (ദുബൈ), േബനസീർ. മരുമക്കൾ: മുബീന, ഷാജഹാൻ, ആശ, ബസ്മി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കടക്കാട് മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.