തിരുവല്ല: പരുമല മലയിൽ തോപ്പിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ കാർത്യായനിയമ്മ (86) നിര്യാതയായി. മക്കൾ: ഉത്തമൻ, രാഗിണി. മരുമകൾ: പൊന്നമ്മ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ