കോഡൂർ: ഒറ്റത്തറ സ്വദേശി പാട്ടുപാറ ഹസൻ (99) നിര്യാതനായി. ഭാര്യ: പരേതയായ ഇയ്യാത്തു. മക്കൾ: മൊയ്തീൻ (ദുബൈ), കുഞ്ഞിമമ്മു (കേരള മുസ്ലിം ജമാഅത്ത് സർക്കിൾ ഫിനാൻസ് സെക്രട്ടറി, ഓവർസിയർ പറപ്പൂർ ഗ്രാമപഞ്ചായത്ത്) മുഹമ്മദ് കുട്ടി. മരുമക്കൾ: ആമിന, ഖദീജ, സുഹ്റ.