മഞ്ചേരി: പാലക്കുളം ഹിൽ ടോപ്പിൽ പരേതനായ കൊരമ്പയിൽ മുഹമ്മദ് അബ്ദുറഹ്മാെൻറ മകൻ മുഹമ്മദ് ഷബീർ (42) നിര്യാതനായി. മാതാവ്: ആസ്യ. ഭാര്യ: ജംഷീന (പൂക്കോട്ടൂർ). മക്കൾ: ഷഹ്ദ് ഫർഹാൻ, സഫ ഫാത്തിമ. സഹോദരങ്ങൾ: ഹസീന, സുനീർ, സമീർ.