കാരക്കുന്ന്: നീലങ്ങോട് പരേതനായ നെടുങ്ങുണ്ടൻ കമ്മുക്കുട്ടി ഹാജിയുടെ ഭാര്യ പുതിയറക്കൽ ആമിന ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദുണ്ണി, സൈനബ, അബ്ദുൽ അസീസ്. മരുമക്കൾ: ഫാത്തിമ (പുല്ലാര), അഹ്മദ്കുട്ടി (ഷാപ്പിൻകുന്ന്), ബദ്റുന്നിസ (ഇരുമ്പുഴി).