കരുളായി: കാര്‍ളിക്കോട് പരേതനായ കുറ്റിപ്പൊളിയന് പെരുട്ടിയുടെ ഭാര്യ കാര്‍ത്യായനി (75) നിര്യാതയായി. മക്കള്‍: രാജീവന്, കമല. മരുമക്കള്‍: ശ്രീധരന്, സുലോചന.