മങ്കട: പരേതനായ മാടമ്പത്ത് മാധവന്നായരുടെ ഭാര്യ ആറങ്ങോട്ട് നാരായണി അമ്മ (89) നിര്യാതയായി. മക്കള്‍: സുമതി, നന്ദകുമാര്‍, രാധ, രാധാകൃഷ്ണന്. മരുമക്കള്‍: ഗോപാലകൃഷ്ണന് (പൂക്കോട്ടുംപാടം), ശൈല, ശിവദാസന്‍ (പെരിന്തല്‍മണ്ണ), ഉഷ.