തിരൂർ: ഏഴൂർ സ്വദേശിയും കട്ടച്ചിറയിൽ താമസക്കാരനുമായ കുടുക്കേങ്ങൽ കുഞ്ഞാവ (62) നിര്യാതനായി. തിരൂർ മീൻ മാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഫൈസൽ ബാബു, അസ്കീന, ആരിഫ, അനീഷ. മരുമക്കൾ: സെയ്ത് കുറ്റൂർ, സമദ്, ഫസീല.