പരപ്പനങ്ങാടി: നെടുവ കോവിലകം പരേതനായ ഞാറ്റുകണ്ടിയിൽ വാസുവിെൻറ ഭാര്യ തങ്ക (62) നിര്യാതയായി. മക്കൾ: ദിലീപ്കുമാർ, ഹേമ, സീമ, ദീപ. മരുമക്കൾ: ശോഭ, അനിൽ, ദാസൻ, ഗോപാലൻ.