പാണ്ടിക്കാട്: തമ്പാനങ്ങാടി സ്കൂൾപടിയിലെ തെക്കേതിൽ കൃഷ്ണൻകുട്ടി ചെട്ട്യാർ (77) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (കീഴാറ്റൂർ). മക്കൾ: മഹിലാൽ, ധർമേന്ദ്രൻ, രാജൻ, ശോഭന. മരുമകൾ: സ്മിത.