ശാന്തപുരം: പട്ടിക്കാട് റെയിൽവേ ഗേറ്റിന് സമീപത്തെ പരേതനായ കൊടുവായക്കൽ ഹംസയുടെ മകൻ കെ.വി. മുഹമ്മദ് അഷ്റഫ് (67) നിര്യാതനായി. പാണ്ടിക്കാട് നിയോ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറായിരുന്നു. ഭാര്യ: ബൽക്കീസ് (ആനക്കയം). മക്കൾ: നിസാർ അഹമ്മദ് (നിയോ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ), അജ്മൽ നിയാസ്, നിബ, നിഷ്മ ഷെറിൻ. മരുമക്കൾ: വി.പി. സാഹിർ (ഖത്തർ), നഹീമ (കുന്നക്കാവ്). സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞിമുഹമ്മദ് (വാപ്പു), അക്ബർ (ബക്കർ), ഖദീജ, സൈനബ.