ശാന്തപുരം: ചുങ്കത്ത് താമസിക്കുന്ന ആനമങ്ങാടൻ യൂസുഫ് മാസ്റ്ററുടെ ഭാര്യ ആയിശ (67) നിര്യാതയായി. മക്കൾ: ഡോ. ബഷീർ (അലനല്ലൂർ), അനിമോൾ (എ.എം.എച്ച്.എസ്.എസ്, തിരൂർക്കാട്), നസിമോൾ, സുനിമോൾ, നദീറ (എ.എം.എച്ച്.എസ്, വേങ്ങൂർ), മുനീർ, ഡോ. ബാസിൽ (പാണ്ടിക്കാട്), ജാസിം (അസി. പ്രഫസർ, ലാൽബഹദൂർ ശാസ്ത്രി വിമൻസ് എൻജിനീയറിങ് കോളജ് തിരുവനന്തപുരം), സിറാജ്. മരുമക്കൾ: യൂസുഫലി (എ.എം.എച്ച്.എസ്, തിരൂർക്കാട്), അബ്ദുറഷീദ് (ഇലക്ട്രോ പെരിന്തൽമണ്ണ), മുഹമ്മദാലി (വടക്കാങ്ങര), സിറാജ് മുഹമ്മദ് (ലൈവ് സ്റ്റോക് അസിസ്റ്റൻറ്, അലനല്ലൂർ), ഡോ. ജസീല (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഡിസ്പെൻസറി കാഞ്ഞിരപ്പുഴ), രഹ്ന (ഉച്ചാരക്കടവ്), ഫിദ (കുന്നക്കാവ്).