വെള്ളറട: മൈലക്കാവ് ജെ.എസ് ഭവനില്‍ പരേതനായ വിൻസെൻറ ഭാര്യ കെ. കമലം(79) നിര്യാതയായി. മക്കള്‍: ജൈഡാ വൈസ്ലറ്റ്, ജൈഡാ ജാസ്മിന്, ആസ്റ്റിന്‍, ജൈഡാഷെര്ലി. മരുമക്കള്‍: സൈമണ്‍, വല്സലന്, ജയ, വില്സന്. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.