ചിറയിൻകീഴ്: പെരുങ്ങുഴി കുന്നുവിളാകത്ത് വീട്ടിൽ അജയകുമാർ (തുളസി-57) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.