ചിറയിൻകീഴ്: അഴൂർ കോളിച്ചിറ ചരുവിളവീട്ടിൽ കെ. സഹദേവൻ (84) നിര്യാതനായി. ഭാര്യ: കെ. ആനന്ദവല്ലി. മക്കൾ: ഷാബു, ശൈലജ. മരുമക്കൾ: സലീവൻ, അജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.