ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ 16ാം മൈല്‍ ഷാ മന്ദിരത്തില്‍ റിട്ട. അഗ്രിക്കള്‍ച്ചർ അസിസ്റ്റൻറ് പി. മീരാസായു (84) നിര്യാതനായി. ഭാര്യ: പാത്തുമ്മബീവി (റിട്ട.എച്ച്.എം. ഗവ.എല്‍.പി.എസ്. മണലകം). മക്കള്‍: ഷാനവാസ് (എച്ച്.എസ്.എ ഗവ.എച്ച്.എസ് വെയിലൂര്‍), ഷീജ (എച്ച്.എസ്.എസ്.ടി. ഗവ.എച്ച്.എസ്.എസ്. തോന്നയ്ക്കല്‍), ഷാജി (എച്ച്.എസ്.എസ്.ടി. വണ്ടിപ്പെരിയാര്‍). മരുമക്കള്‍: ലെജീന (ഡിസ്ട്രിക് പ്രോഗ്രാം ഓഫിസര്‍, സാമൂഹികക്ഷേമ വകുപ്പ്), നുസര്വാന് (െലക്ചറര്‍, ഗവ.പോളിടെക്നിക് കോളജ് ആറ്റിങ്ങല്‍), ഷൈനി പി.ലൈല (അസി.പ്രഫ. യൂനിവേഴ്സിറ്റി കോളജ് തിരുവനന്തപുരം).