നരുവാമൂട്: വൈശാഖിൽ നരുവാമൂട് എൻ.പി സദനത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ എം. മാധവിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ എൻ. ഭാസ്കരൻ നായർ, പരേതനായ എൻ. രാമചന്ദ്രൻ നായർ, എം. ഒാമനഅമ്മ. മരുമക്കൾ: പ്രേമകുമാരി എസ്., ലതികുമാരി.ടി, പരേതനായ ചന്ദ്രശേഖരൻ നായർ ഡി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.