മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് ഇരങ്ങാട് കിഴക്കേ കളത്തിൽ പരേതനായ അബൂബക്കർ ആശാെൻറ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: ഷരീഫ് ആശാൻ, സൈനുദ്ദീൻ ആശാൻ, ഹംസ ആശാൻ, നൗഷാദ് ആശാൻ (ഖത്തർ), റഹ്മത്ത്, അഷറഫ് ആശാൻ (വെൽെഫയർ പാർട്ടി ആലപ്പുഴ മണ്ഡലം സെക്രട്ടറി), മുഹമ്മദ് ആശാൻ (എക്സ്റ്റൻഷൻ ഓഫിസർ, തിരൂരങ്ങാടി ബ്ലോക്ക്, മലപ്പുറം), ഹഫ്സ. മരുമക്കൾ: റംല, ബുഷറ, സജ്ന, ജൗഹറത്ത്, ഹസൻ കുഞ്ഞ്, നദീറ, അജി സാദിഖ് (വ്യവസായ ഓഫിസ്, തിരുവനന്തപുരം), നാസർ അബ്ദുല്ലക്കോയ.