തിരുവനന്തപുരം: കോട്ടുകാൽ കുഴിവിളകോണം ചെമ്പിലാവുനിന്ന വീട്ടിൽ പരേതനായ സ്വാതന്ത്യ സമര സേനാനി എം. ശ്രീധരപ്പണിക്കരുടെ ഭാര്യ ബി. ദേവകി (88) നിര്യാതയായി. മക്കൾ: പരേതനായ ഡോ.എം.എസ്. ജയപ്രകാശ് (പ്രഫ. ഡി.ബി. കോളജ്, ശാസ്താംകോട്ട), എം.എസ്. ജയചന്ദ്രൻ (റിട്ട: കേരളകൗമുദി), പരേതനായ എം.എസ്. ജയമോഹൻ (പ്രഫ. യൂനി. കോളജ് ആൻഡ് സിൻഡിക്കേറ്റ് മെംബർ), കോട്ടുകാൽ എം.എസ്. ജയരാജ്, എം.എസ്. ജയകുമാർ (റിട്ട. അസി. എക്സി. എൻജിനീയർ, സതേൺ റെയിൽവേ), എം.എസ്. ജയപ്രസാദ്. മരുമക്കൾ: പത്മജയപ്രകാശ്, പ്രേമകുമാരി ചന്ദ്രൻ, ലേഖജയകുമാർ (അധ്യാപിക, ഗവ. എൽ.പി.എസ്. പൂവാർ), ആശാ ജയപ്രസാദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.