അമ്പലപ്പുഴ: കോമന മണിമന്ദിരത്തിൽ വി.എൻ. ഹരിദാസ് (75) നിര്യാതനായി. ആലപ്പുഴ ടി.ഡി.എം.സി റിട്ട. ലേ സെക്രട്ടറിയും നിലമ്പൂർ ഐ.ഒ.സി ഡീലർ ഉടമയുമാണ്. ഭാര്യ: എം.പി. അമ്മിണിക്കുട്ടി (റിട്ട. നഴ്സിങ് സൂപ്രണ്ട്, ടി.ഡി.എം.സി, ആലപ്പുഴ). മക്കൾ: രഞ്ജിത്ത് (ഫിസിയോ തെറപ്പിസ്റ്റ്), പ്രഫ.രജനി (ആയുർവേദ കോളജ്, ആര്യവൈദ്യശാല, കോട്ടക്കൽ). മരുമക്കൾ: വി. വിജി (ലക്ചറർ, ഗവ. വിമൻസ് പോളിടെക്നിക്, കായംകുളം), ടി. ഷിബു.