അമ്പലപ്പുഴ: അമ്പലപ്പുഴ കോമന മഠത്തിൽ പറമ്പിൽ ബാലകൃഷ്ണ പിള്ള (75) നിര്യാതനായി. ഭാര്യ: തുളസീഭായ്. മക്കൾ: പ്രദീപ് കുമാർ (ബി.എസ്.എഫ്, കൊൽക്കത്ത), ഉഷാകുമാരി. മരുമക്കൾ: പ്രിയ, വേണുഗോപാൽ. സംസ്കാരം പിന്നീട്.