ശാസ്താംകോട്ട: പഴയ ബസ് സ്റ്റാൻഡിൽ വടക്കേ കുങ്കുമശ്ശേരിൽ കെ.വൈ. േജാൺ (82) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (മുളവന തെക്കേടത്ത് കുടുംബാംഗം). മക്കൾ: ഡെയ്സി (ചെന്നൈ), ഗ്രേസി (എ.എം. ഹോസ്പിറ്റൽ). മരുമക്കൾ: ബാബു ജോർജ് (ചെന്നൈ), സാബു ഡാനിയൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പടിഞ്ഞാറെകല്ലട ഇമ്മാനുവൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.