കൊയിലാണ്ടി: മുചുകുന്ന് നാലു പുരയ്ക്കൽ പരേതനായ ശങ്കരൻ ആശാരിയുടെ ഭാര്യ ജാനകി (78) നിര്യാതയായി. മക്കൾ: അശോകൻ, സുരേഷ്, രാഗിണി, പുഷ്പ, സുലോചന. മരുമക്കൾ: ഉണ്ണി, വേലായുധൻ, ബാലകൃഷ്ണൻ, റീജ, ഷിനി.