എകരൂല്‍: തലയാട് മണിച്ചേരി ചാത്തനാട് സി.ജെ. രാജു (55) നിര്യാതനായി. ഭാര്യ: സെലിൻ രാജു. മക്കൾ: ഡിവിൻ രാജ്, ഡോണ രാജ്. മരുമകൻ: അനീഷ് കൈപ്പം പാലയ്ക്കൽ (വയനാട്).