തൊണ്ടയാട്: പാലാഴി ആർ.കെ. അപ്പാർട്ട്മെൻറ്സ്, കോട്ടൂളി ആർ.കെ. മോട്ടോഴ്സ് എന്നിവയുടെ ഉടമ തൊണ്ടയാട് ടി.പി. കുമാരൻ നായർ റോഡിൽ പ്രണവം ഹൗസിൽ പി.കെ. രാധാകൃഷ്ണൻ (54) നിര്യാതനായി. പരേതരായ റിട്ട പോസ്റ്റ് മാസ്റ്റർ ബാലകൃഷ്ണൻ നായരുടെയും കിഴക്കേപ്പുറത്ത് പി.കെ. രുഗ്മിണി അമ്മയുടെയും മകനാണ്. ഭാര്യ: രജിത. മക്കൾ: അശ്വതീകൃഷ്ണ (കെ.എം.സി.ടി ഡെൻറൽ കോളജ്), രാഹുൽ (അമൃത എൻജിനീയറിങ് കോളജ്, കൊല്ലം). സഹോദരങ്ങൾ: ശിവദാസൻ, മനോജ് കുമാർ, സി