അടുക്കത്ത്: പരേതനായ കുറുങ്ങോട്ട് ഇബ്റാഹിമിെൻറ ഭാര്യ കുഞ്ഞാമി (71) നിര്യാതയായി. മക്കള്‍: മറിയം, സൈന, ആഇശ, റംല, മുഹമ്മദലി. മരുമക്കള്‍: മമ്മൂട്ടി, ഹസ്സന്‍കുട്ടി, മുനീറ, പരേതരായ ആലി, ഇബ്റാഹിം. സഹോദരങ്ങൾ: പുരേതരായ പാത്തു, കുഞ്ഞബ്ദുല്ല.