തൂക്കുപാലം: ചോറ്റുപാറ കണ്ടത്തിൽ പരേതനായ പ്രഭാകരെൻറ ഭാര്യ അമ്മിണി (84) നിര്യാതയായി. മക്കൾ: കെ.പി. വിജയൻ, പുഷ്പ, സജി, ലത, അനിൽ, അനീഷ്. മരുമക്കൾ: സുധർമ, സി.എസ്. വിജയൻ, അജിത, മോഹനൻ, സരിത, രോഷ്ണി.