പയ്യോളി: തുറയൂരിലെ താഴത്തെ കൊയപ്പള്ളി കുഞ്ഞിക്കേളപ്പൻ (റിട്ട. പ്യൂൺ ജി.യു.പി സ്കൂൾ കിഴൂർ -82) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ലീന, ലിനീഷ് (ഖത്തർ), ലിജീഷ്. മരുമക്കൾ: അശോകൻ, റോസ്ന. സഹോദരങ്ങൾ: ശങ്കരൻ, മീനാക്ഷി, ബാലകൃഷ്ണൻ, ലീല, ഉഷ.