നെടുങ്കണ്ടം: ചെമ്പകക്കുഴി തുരുത്തിയിൽ ടി.എം. വർഗീസ് (85) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ടെസി, ഡോളി, ഷാജു. മരുമക്കൾ: അപ്പച്ചൻ, സോണി, പരേതയായ ലൈബി. സംസ്കാരം ശനിയാഴ്ച 11ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.