പയ്യോളി അങ്ങാടി: അയാണിമീത്തൽ അബ്ദുല്ല (77) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നിസാർ, റഹീസ് (ഇരുവരും ഖത്തർ), നസീമ, ബുഷ്റ. മരുമക്കൾ: മുഹ്സിന, നജ്മ, റഷീദ്, ഗഫൂർ. സഹോദരങ്ങൾ: എ.എം. അസ്സൈനാർ മാസ്റ്റർ, കുറുമ്പേലത്ത് ആമിന, പരേതരായ മൊയ്തീൻ, പാത്തുമ്മ, കുഞ്ഞയിഷ.