ചെറുവണ്ണൂർ: കണ്ണാട്ടിക്കുളത്ത് താമസിക്കുന്ന പട്ടയിൽ ഗംഗാധരൻ (66) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: മഗേഷ്, ദിലീഷ്. സഹോദരങ്ങൾ: വേലായുധൻ, ബാബു, സുലോചന, പരേതരായ മാണിക്കുട്ടി, ജാനു, ഹരിദാസൻ.