തൂക്കുപാലം: കൂട്ടാർ കോട്ടുപ്പറമ്പിൽ പരേതനായ നാരായണെൻറ ഭാര്യ ഭാരതി (99) നിര്യാതയായി. മക്കൾ: രാജമ്മ, രാജേന്ദ്രൻ, മോഹനൻ, പരേതരായ വിശ്വനാഥൻ, ബാലചന്ദ്രൻ, രാധാമണി, സൗദാമിനി, ഭാസ്കരൻ. മരുമക്കൾ: പുഷ്പമ്മ, ഉഷാകുമാരി, സുകുമാരൻ, ബിന്ദു, സിനി, സുകുമാരൻ, സുഭാഷ്.