മാളിക്കടവ്: മാളിക്കടവ് താമസിക്കുന്ന പരപ്പുംവയൽ അബ്ദു (50) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അജ്മൽ, ജംഷീറ. മരുമകൻ: സിദ്ദീഖ്. സഹോദരങ്ങൾ: ബീരാൻ കോയ, ജമീല വേങ്ങളം, സുബൈദ.