മുളിയങ്ങൽ: വാളൂർ നടുക്കണ്ടിപ്പാറയിലെ കൈപ്പഞ്ചേരി ഗോപി പണിക്കർ (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബീന, ബിന്ദു, സീന, സിന്ധു, ശ്രീജിത്ത്. മരുമക്കൾ: രവീന്ദ്രൻ, പ്രഭാകരൻ, ബാബു, സുരേഷ്, സഹോദരി: ദേവി.