നെടുങ്കണ്ടം: താന്നിമൂട് കൊച്ചുപുരക്കൽ പരേതനായ തോമസിെൻറ ഭാര്യ മറിയാമ്മ തോമസ് (86) നിര്യാതയായി. മക്കൾ: ജോസ്, സാബു, ലിസി, ജാൻസി, പരേതനായ സ്കറിയ. മരുമക്കൾ: മറിയാമ്മ, ഉഷ, ഷൈനി, കുരുവിള, ബാബു.