പയ്യോളി: തിക്കോടി പാലൂരിൽ പാലുക്കുറ്റികുനി താമസിക്കുന്ന കട്ട്യാട്ട് ഹംസ (68) നിര്യാതനായി. ഭാര്യമാർ: ആമിന (തൃശൂർ), ഫാത്തിമ. മക്കൾ: ഷഫീല, നദീറ, നബീൽ, തസ്രി, സഹീർ, താഹ. മരുമക്കൾ: റസാഖ് (ദുബൈ), നൗഷാദ്, ഫർഹാന, സഹീറ. സഹോദരങ്ങൾ: ഉസ്മാൻ (കൻസ്), ജമീല, കുഞ്ഞിമൂസ (ഖത്തർ), സക്കരിയ, ഷക്കീല