മീഞ്ചന്ത: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ എം.പി. സെയ്തു (78) വട്ടക്കിണർ മീഞ്ചന്ത ഗവ. ഹൈസ്കൂളിന് പിൻവശം മസവ ഹൗസിൽ നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഫ്സൽ (യു.എസ്.എ), അർഷാദ് (കാനഡ), ഫിറോസ് (ദുബൈ), ഷാനിബ (ലണ്ടൻ), റസിയ. മരുമക്കൾ: വി.പി. ലത്തീഫ് (ബാബു-രാമനാട്ടുകര), പി.വി. റമീസ് പാവങ്ങാട് (യു.കെ), റഷ്നിദ, ഫെബീന, മുഹ്സിന. സഹോദരങ്ങൾ: എം.പി. ഉമർ കോയ (റിട്ട. എൻജിനീയർ), ആലിക്കോയ ജിദ്ദ, പരേതനായ മൂസക്കോയ.