കോഴിക്കോട്: കരാട്ടി വീട്ടിൽ കെ.വി. മമ്മു (77) പന്നിയങ്കര സറഫിയ ഹൗസിൽ നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: ഉമൈബ, സറഫു, നസീല, സഹീറ, പ്രസി. മരുമക്കൾ: ഉമ്മർ, ഫെബിന, അബൂബക്കർ, ഖലീൽ റഹ്മാൻ, മുഹമ്മദ് സാദിരി. സഹോദരങ്ങൾ: മൂസക്കോയ, ബീവി, അബ്ദുൽ റഹീം, പരേതനായ ബീരാൻകോയ.