പന്തിരിക്കര: കുനിയിൽ താമസിക്കുന്ന മുണ്ടക്കറ്റി പോക്കർ (74) നിര്യാതനായി. ഭാര്യമാർ: സുഹ്റ, പരേതയായ അമ്പലക്കണ്ടി ആയിശ.മക്കൾ: അശ്റഫ് (മസ്കത്ത്), റഷീദ് (എം.യു.പി സ്കൂൾ ചങ്ങരോത്ത്, സെക്രട്ടറി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പേരാമ്പ്ര മണ്ഡലം), ഹാജറ. മരുമക്കൾ: സാബിറ, റൈഹാനത്ത്, മുപ്പറ്റ അമ്മത്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ആയിഷ, കുഞ്ഞാമി, സുഹ്റ, പരേതരായ ഇബ്രാഹീം ഹാജി, അമ്മത് ഹാജി, സൂപ്പി.