വടകര: കെ.ടി ബസാര്‍ കല്ലിടുക്കില്‍ കേളപ്പന് (88) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: ചന്ദ്രി, സുമ, മുരളീധരന് (എല്‍.ഐ.സി ഏജൻറ്), സജിത്ത്കുമാര്‍ (മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു ഒഞ്ചിയം ഏരിയ സെക്രട്ടറി), സിനിഷ. മരുമക്കള്‍: തിലകന്, സുരേന്ദ്രന്, രഘുനാഥന്. സഹോദരങ്ങള്‍: ബാലന്, മാതു, ജാനു, നാരായണി, കുമാരന്.