കാപ്പാട്: തെക്കേ പാണ്ടികശാലക്കൽ ആയിഷ (85) നിര്യാതയായി. മക്കൾ: ഹസ്സൻ (14ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ്), മുഹമ്മദ് കോയ, ഫാത്തിമ, അബ്ദുൽ കരീം, അബ്ദുൽ ലത്തീഫ്, അബ്ദുൽ റസാഖ്, സലിം. മരുമക്കൾ: അഹ്മദ് കോയ, സഫിയ, സുലൈഖ, അസ്മ, ഹൈറു, താഹിറ, ജസീല.