എടച്ചേരി: കോൺഗ്രസ് നേതാവും എടച്ചേരി മണ്ഡലം മുൻ ട്രഷററുമായിരുന്ന ചന്ദ്രോത്ത് കുമാരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ശോഭ, സുരേന്ദ്രൻ, മനോജൻ, വിനോദൻ, ഗിരീശൻ (ഖത്തർ), ദിനേശൻ. മരുമക്കൾ: രാജൻ, നിഷ, ദിനിഖ, സുസ്മിത, അപർണ, നിമ്യ. സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ മാണി, നാണു.