എരുമപ്പെട്ടി: കുണ്ടന്നൂർ പട്ടിള വീട്ടിൽ സാവിത്രി അമ്മ (73) കോയമ്പത്തൂരിൽ നിര്യാതയായി. മക്കൾ: ദാസൻ, രാജൻ, ലത, കണ്ണൻ, സിന്ധു. മരുമക്കൾ: പ്രേമ, ഓമന, ബാലാജി, സിന്ധു, പത്മനാഭൻ.