നെല്ലായി: കൊളത്തൂര്‍ കോഴിക്കാടന്‍ പരേതനായ ലോനപ്പെൻറ ഭാര്യ മറിയം (97) നിര്യാതയായി. മക്കള്‍: ലൂസി, ആലീസ്, ഫിലോമിന, ഡേവിസ്, പരേതരായ സിസിലി, ജോർജ്. മരുമക്കള്‍: വെറോനിക്ക, ഫ്ളോറി, പരേതരായ ജോണി, ജോർജ്, മാത്യു, തോമസ്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നെല്ലായി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.