കൊടകര: കാവില്‍ രാപ്പാള്‍ വാരിയത്ത് പരേതനായ ശങ്കരവാരിയരുടെ ഭാര്യ വളാഞ്ചേരി ഏലശ്ശേരി വാരിയത്ത് രുഗ്മിണി വാരസ്യാര് (80) നിര്യാതയായി. ആമ്പല്ലൂര്‍ ത്യാഗരാജ ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കള്‍: എസ്. രാജു (അസി. ഡയറക്ടര്‍, തണല്‍), ഇ.എസ്. ജയചന്ദ്രന് (അടൂര്‍ എന്‍ജിനിയറിങ് കോളജ്). മരുമക്കള്‍: രാജി (സിവില്‍ സപ്ലൈസ്, രാജശ്രീ (ഡയറക്ടര്‍, കാദംബരി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.