ഗുരുവായൂർ: തെക്കേ ബ്രാഹ്മണ സമൂഹം കിഴക്കേമഠത്തിൽ ശിവരാമ അയ്യരുടെ ഭാര്യ ഗീത (66) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (ഗുരുവായൂർ ദേവസ്വം), രാമകൃഷ്ണൻ (കൃഷ്ണനാട്ടം), രാജു ശങ്കർ (ബിസിനസ്), ധനലക്ഷ്മി, കനകലക്ഷ്മി, രോഹിണി. മരുമക്കൾ: കൃഷ്ണമണി വാധ്യാർ (പാലക്കാട്), സന്തോഷ്, രാമനാഥൻ (ഇരുവരും ബംഗളൂരു).