കയ്പമംഗലം: ഫിഷറീസ് സ്കൂളിന് വടക്ക് പള്ളത്ത് പരേതനായ സോമെൻറ ഭാര്യ പങ്കജാക്ഷി (80) നിര്യാതയായി. മക്കൾ: മോഹനൻ, ഉണ്ണികൃഷ്ണൻ, സഹദേവൻ, അംബിക, ശിവരാമൻ. മരുമക്കൾ: ഉഷ, സുനന്ദ, റീന, വേണു, മായ.