കുന്നത്തങ്ങാടി: വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിനു സമീപം ചെറുപറമ്പിൽ പരേതനായ കോരപ്പെൻറ മകൻ വാസു (49) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: ശ്രീലക്ഷ്മി, ശ്രീലേഖ, അച്യുതാനന്ദൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.