കല്‍പ്പറ്റ: വ്യവസായിയും വ്യാപാരി വ്യവസായി എകോപന സമിതി മുന്‍ പ്രസിഡൻറും സെൻറ് ജോസഫ് മില്ലുടമയുമായ ഫ്രാന്‍സിസ് തെക്കിനിയത്ത് (73) നിര്യതനായി. ഭാര്യ: ബിയാട്രീസ്. മക്കള്‍: ഹെനിഷ് (യു.എസ്.എ), നിഷ, ഡോ. നിവ്യ. മരുമക്കള്‍: ആശ, ഫെബി. സംസ്കാരം ശനിയാഴ്ച പുതുശ്ശേരിക്കടവ് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍.